Quote 7
കുടുംബത്തോട് പ്രതിബദ്ധത കാണിക്കുന്ന ഭർത്താവിനെ മനസിലാക്കാത്ത ഭാര്യമാർ നാളെ പരാജിതരാകും എന്ന് മുന്നറിയിപ്പ് തന്ന പ്രവാചകൻ (സ) എത്രയോ മഹാൻ. പടച്ചവന് മുന്നിൽ വിവാഹിതയായ സ്ത്രീയുടെ സ്ഥാനം എന്തിനെ ആശ്രയിച്ചാണ് ഇരിക്കുന്നത് എന്ന് ഇത് നിശ്ചയമായും വ്യക്തമാക്കുന്നുണ്ട്. ഭാര്യയോടും കുടുംബത്തോടുമുള്ള കടമകൾ നിർവഹിക്കുന്ന ഭർത്താവിനെ കുറിച്ചാണ് ഇവിടെ പറയുന്നതെന്ന് പ്രത്യേകം ഉണർത്തേണ്ട ആവശ്യമില്ലല്ലോ.
പടച്ചവന്റെയും പ്രവാചകന്റെയും (സ) പൊരുത്തത്തിനായി ജീവിക്കാൻ ഈ വിശ്വാസ സമൂഹത്തിനു കഴിയട്ടെ എന്ന് പ്രത്യാശിക്കാം.
പടച്ചവന്റെയും പ്രവാചകന്റെയും (സ) പൊരുത്തത്തിനായി ജീവിക്കാൻ ഈ വിശ്വാസ സമൂഹത്തിനു കഴിയട്ടെ എന്ന് പ്രത്യാശിക്കാം.